ഒറ്റ കോളിൽ കോടികൾ തന്ന് സഹായിച്ചത് പൃഥ്വിരാജ്; മറക്കാനാവില്ല; എആർഎമ്മിന്റെ വിജയത്തെ കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
തിരുവനന്തപുരം: 'എആർഎം' സിനിമ റിലീസ് ചെയ്യുന്ന സമയത്ത് വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടികൾ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ...