Video-‘തെറി പറഞ്ഞവര്‍ ഇപ്പോള്‍ തിരുത്തുന്നു’ ജുമ്അ നിസ്‌ക്കാരത്തിന് പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് എപി അബ്ദുള്ളക്കുട്ടി
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം രണ്ട് വെളളിയാഴ്ചകളില്‍ നിസ്‌ക്കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രണ്ട് പള്ളികളില്‍ നിന്നും ഇറങ്ങുമ്പോള്‍ വ്യത്യാസ്ത ...