ചൈനയും പാകിസ്താനും പൊടിക്ക് അടങ്ങിക്കോ: ലോകത്തെ അത്യാധുനിക അറ്റാക്ക് ഹെലികോപ്ടർ ഇന്ത്യയ്ക്ക് സ്വന്തം
ന്യൂഡൽഹി; ഏറെ നാളുകളായുള്ള രാജ്യത്തിന്റെ കാത്തിരിപ്പിന് ശേഷം ആദ്യ മൂന്ന് എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ആർമി. ബോയിംഗിൽ നിന്നുള്ള ഹെലികോപ്ടറുകൾ ഡിസംബറിലെത്തും ...