Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൈനയും പാകിസ്താനും പൊടിക്ക് അടങ്ങിക്കോ: ലോകത്തെ അത്യാധുനിക അറ്റാക്ക് ഹെലികോപ്ടർ ഇന്ത്യയ്ക്ക് സ്വന്തം

by Brave India Desk
Nov 26, 2024, 01:08 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഏറെ നാളുകളായുള്ള രാജ്യത്തിന്റെ കാത്തിരിപ്പിന് ശേഷം ആദ്യ മൂന്ന് എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ആർമി. ബോയിംഗിൽ നിന്നുള്ള ഹെലികോപ്ടറുകൾ ഡിസംബറിലെത്തും .ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 22 അപ്പാച്ചെകളുണ്ട്. 2022ലാണ് അപ്പാച്ചെകൾക്കുള്ള കരാറിൽ ഇന്ത്യൻ ആർമി ഒപ്പുവയ്ക്കുന്നത്.

പടിഞ്ഞാറൻ അതിർത്തികളിലും വിജനമായ പ്രദേശങ്ങളിലുമായിരിക്കും ഈ ഹെലികോപ്ടറുകൾ സ്റ്റേഷൻ ചെയ്യുകയെന്നാണ് വിവരം. തുറന്ന പ്രദേശങ്ങളിലുള്ള പ്രവർത്തനത്തിനായാണ് അപ്പാച്ചെ ഹെലികോപ്ടറുകൾ കൂടുതലായും ഉപയോഗിക്കുന്നത്. കരയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് വ്യോമ പിന്തുണ നൽകും. ശത്രുക്കളുടെമേൽ കൃത്യമായ ആക്രമണം നടത്തുകയും രഹസ്യാന്വേഷണ ദൗത്യങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ അപ്പാച്ചെകൾ ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

അമേരിക്കൻ നിർമിത ആക്രമണ ഹെലികോപ്ടറാണ് ബോയിംഗ് എഎച്ച്-64ഇ അപ്പാച്ചെ.ഇരട്ട ടർബോ ഷാഫ്റ്റ് എഞ്ചിൻ, ടെയിൽ വീൽ ലാൻഡിംഗ് ഗിയർ, രണ്ട് ക്രൂ അംഗങ്ങൾക്കായി ടാൻഡം കോക്പിറ്റ്, അത്യാധുനിക സെൻസറുകൾ, നൈറ്റ് വിഷൻ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. എയർക്രാഫ്റ്റിന്റെ പ്രധാന ബോഡിയായ അപ്പാച്ചെയുടെ ഫ്രണ്ട് ഫ്യൂസ്ലേജിന് കീഴിൽ 30 എംഎം എം230 ചെയിൻ ഗൺ ഘടിപ്പിച്ചിരിക്കുന്നു. എജിഎം-114 ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര 70 റോക്കറ്റ് പോഡുകൾ തുടങ്ങിയ ആയുധങ്ങൾ വഹിക്കാൻ സ്റ്റബ് ചിറകുകളിൽ നാല് ഹാർഡ് പോയിന്റുകൾ ഉണ്ട്. യുദ്ധസമയത്തെ കേടുപാടുകൾ നേരിടാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന.ലോകത്തെ ഏറ്റവും അത്യാധുനിക മൾട്ടിമിഷൻ അറ്റാക്ക് ഹെലികോപ്ടറായാണ് എഎച്ച്-64ഇ അപ്പാച്ചെയെ ബോയിംഗ് വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ ആശയവിനിമയത്തിനുള്ള സൗകര്യം, മികച്ച അതിജീവന ശേഷി, പൈലറ്റുമാർക്ക് തീരുമാനമെടുക്കാനുള്ള പിന്തുണ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

Tags: chinapakistanApache AH-64E Helicopter
Share14
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

Latest News

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology