കണക്കുകൂട്ടലുകൾ തെറ്റി, ചാന്ദ്രദൗത്യം തിരക്കിട്ട് വേണ്ട; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പിൻമാറി ജപ്പാൻ
ടോക്കിയോ: ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണ തീയതി മാറ്റി ജപ്പാൻ. രാജ്യത്തിന്റെ ആദ്യ ചാന്ദ്രദൗത്യമാണ് മാറ്റിവച്ചത്. ലൂണാർ പേടകം വഹിക്കുന്ന H2A റോക്കറ്റ് വിക്ഷേപണമാണ് മാറ്റിയത്. പ്രതികൂലകാലാവസ്ഥ കാരണമാണ് തീരുമാനമെന്നാണ് ...