തെറ്റ് പറ്റി ക്ഷമിക്കണം; വൈശാലിയോട് മാപ്പ് പറഞ്ഞ് ഉസ്‌ബൈക്കിസ്ഥാൻ താരം;ഭാരതീയ സംസ്‌കാരം തിരികെ കാണിച്ച് ചുണക്കുട്ടി
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയോട് വ്യക്തിപരമായി മാപ്പ് പറഞ്ഞ് ഉസ്‌ബെക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബ്ബോവ്. ഒരു ബൊക്കെയും നിറയെ ചോക്ലേറ്റുമായാണ് ഉസ്‌ബൈക്കിസ്ഥാൻ താരം വൈശാലിയെ ...