രാജമൗലിയോട് മാപ്പ് പറഞ്ഞ് കെആര്‍കെ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2-നെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സംവിധായകന്‍ എസ്.എസ് രാജമൗലിയോടാണ് മാപ്പ് ...
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2-നെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സംവിധായകന്‍ എസ്.എസ് രാജമൗലിയോടാണ് മാപ്പ് ...
മുബൈ: മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച വിവാദത്തിലായ ബോളിവുഡ് നിരൂപകന്‍ കെ.ആര്‍.കെ എന്ന കമാല്‍ റാഷിദ് ഖാന്‍ മാപ്പു പറഞ്ഞു. തന്റെ ...
ലാഹോര്‍: സ്വാതന്ത്യസമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ കൊലപ്പെടുത്തിയതില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്ന് പാകിസ്ഥാനിലെ പൗരാവകാശ പ്രവര്‍ത്തകരും അക്കാദമിക സമൂഹവും. അദ്ദേഹത്തിന്റെ 86-ാമത് ...