ക്യാമറയ്ക്ക് മുന്നിൽ വച്ച് നടൻ എന്നെ മോശമായി സ്പർശിച്ചു; 10 റീ ടേക്കുകളാണ് പോയത്; അപൂർവരാഗം ഷൂട്ടിനിടെയുണ്ടായ ദുരനുഭവത്തെ കുറിച്ച് മാല പാർവതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. ഇപ്പോഴിതാ ഒരു നടനിൽ നിന്നും തനിക്കുണ്ടായ ...