ഏപ്രിൽ12 സങ്കൽപ്പിക്കാൻ വയ്യ! അപ്പോഫിസ് ആപ്പാകും, ഭൂമിയ്ക്ക് നേരെ കുതിക്കുന്നവൻ നിസാരക്കാരനല്ലെന്ന് സ്ഥിരീകരിച്ച് ഇസ്രോ ചെയർമാനും
അപ്പോഫിസ് എന്ന ഛിന്നഗ്രഹം നിസാരക്കാരനല്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒയും. കുറച്ചുകാലമായി ഛിന്നഗ്രഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇസ്രോ. നിലവിൽ ഭൂമിയ്ക്ക് നേരെ കുതിച്ചുകൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2019 ഏപ്രിൽ ...