ഇന്ത്യയിലേക്ക് വരികയല്ലാതെ വേറെ മാർഗമില്ലെന്ന് ലോകം തിരിച്ചറിഞ്ഞു; ഇന്ത്യ നൽകുന്നത് ലോകത്തിൽ വച്ച് ഏറ്റവും വലിയ അവസരങ്ങൾ; പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ലോകം അംഗീകരിച്ചുകഴിഞ്ഞതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 23-ാമത് അപ്പാരൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ എക്‌സലൻസ് ഓണേഴ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...