നിയമനിർമാണ സഭകളിലിരുന്ന് നിയമം നിർമിക്കേണ്ടത് ക്രിമിനലുകളല്ലെന്ന് അന്ന് ആ മലയാളി അഭിഭാഷക വാദിച്ചു; രാഹുലിന് വിനയായതും അത് തന്നെ; ആരാണ് ലില്ലി ഇസബെൽ തോമസ്?
ന്യൂഡൽഹി : രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ എംപിമാരെ അയോഗ്യരാക്കണമെന്ന നിയമമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകാൻ കാരണമായത്. എന്നാൽ ഈ ...