ആപ്പിൾ മെയ്ഡ് ഇൻ ഇന്ത്യ; എയർപോഡുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി കമ്പനി
ന്യൂഡൽഹി; ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ആപ്പിൾ. ഇന്ത്യയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ ഭാഗമായാണ് വിപണിയിൽ ഹിറ്റായ എയർപോഡുകളും ...