പിണറായി മോദിയെ പോലെ അസാമാന്യ കഴിവുള്ളയാള്, ഇന്ത്യയുടെ ഗോർബച്ചേവ്; അപ്പുക്കുട്ടൻ വള്ളിക്കുന്ന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യൻ ഗോർബച്ചേവ് എന്ന് വിശേഷിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ഒരു ദേശീയമാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വിശേഷണം. കേരളത്തിലെ ...