മദ്യനയ അഴിമതിക്കേസ് ; അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇഡി
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ ഏഴാമത്തെ അനുബന്ധ കുറ്റപ്പത്രമാണിത്. ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രം ...