ആരതിയെ എന്തിന് ഡിവോഴ്‌സ് ചെയ്തു?; ഊഹാപോഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് ജയംരവി
ചെന്നൈ: ഡിവോഴ്‌സുമായി പ്രഖ്യാപനത്തിന് പിന്നാലെയുള്ള അപവാദ പ്രചാരണങ്ങളിൽ മൗനം വെടിഞ്ഞ് നടൻ ജയംരവി. ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ നമുക്ക് കഴിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ സിനിമയുടെ ...