ബസൂക്കയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു,ഡ്രസ് മാറാൻ സ്ഥലം കിട്ടിയില്ല; ആറാട്ടണ്ണൻ
മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ ലൈവിലൂടെയാണ് ഇയാൾ സന്തോഷം പങ്കുവച്ചത്. ഇടയ്ക്കു ...