ഇവിടെ പുലികളെ പേടിക്കേണ്ട ; നാട്ടിൽ ഇറങ്ങുന്ന പുലികളുമായി കൂട്ടുകൂടിയ മനുഷ്യർ ; ഇന്ത്യയിലെ ആദ്യ പുലി ടൂറിസം ഗ്രാമമായി ബേര
രാജസ്ഥാനിലെ ആരവല്ലിമലനിരകളുടെ താഴ്‌വരയിൽ ഒരു അപൂർവ്വ ഗ്രാമമുണ്ട്. ഇന്ന് ഈ ഗ്രാമം 'പുലിരാജ്യം' എന്ന പേരിലാണ് പലപ്പോഴും അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെത്തിയാൽ ധാരാളം പുള്ളിപ്പുലികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ...