ചട്ടം ലംഘിച്ച് സിപിഎം ഏരിയാകമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി; സ്റ്റോപ്പ് മെമ്മോ മുഖവിലയ്‌ക്കെടുക്കാതെ പണി തുടരുന്നു; വ്യാപക വിമർശനം
ഇടുക്കി; ശാന്തൻപാറ സിപിഎം ഏരിയാകമ്മറ്റി ഓഫീസ് നിർമ്മാണം എല്ലാ ചട്ടവും കാറ്റിൽ പറത്തിയെന്ന് പരാതി. നിർമ്മാണ അനുമതികൾ ഒന്നുമില്ലാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും, പണി ...