കാർഷിക നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി; നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി ഗവർണ്ണർ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ നീക്കത്തിന് തിരിച്ചടി. കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിൽ ഗവർണ്ണർ വിശദീകരണം ...