Arif Mohammed Khan

ഗവർണർക്ക് എതിരായ വർഗീയ പരാമർശം; സുന്നി യുവജന സംഘം സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജന സംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

‘കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർക്ക് 15 സ്റ്റാഫ് മാത്രമുള്ളപ്പോൾ കേരളത്തിൽ ഒരു മന്ത്രിക്ക് ശരാശരി 50 സ്റ്റാഫ്, ആജീവനാന്ത പെൻഷൻ, ശമ്പളത്തിന് മാത്രം 155 കോടി‘: ഗവർണർക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും വാളോങ്ങുന്നതിന്റെ കാരണം വ്യക്തമാക്കുന്ന കുറിപ്പ്

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലെ ധൂർത്തും രാഷ്ട്രീയവും തുറന്നു കാട്ടിയ ഗവർണർക്കെതിരെ പ്രതിപക്ഷവും ഭരണപക്ഷവും വാളോങ്ങുന്നതിന്റെ വസ്തുതകൾ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. ഒരു രാജ്യത്തിന്റെ കാര്യങ്ങൾ മുഴുവൻ ...

‘ഗവർണറെ ആക്ഷേപിക്കാൻ സിപിഎം സൈബർ ഗുണ്ടകളെയും ബാലനെയും മണിയെയും രംഗത്തിറക്കി, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വേണ്ടി മൗനം പാലിക്കുന്നു‘; രൂക്ഷ വിമർശനവുമായി ബിജെപി

തിരുവനന്തപുരം: കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് ഗവർണർക്കെതിരെ അധിക്ഷേപം ചൊരിയുന്നുവെന്ന് ബിജെപി. സൈബര്‍ ഗുണ്ടകളെയും എകെ ബാലനെയും എംഎം മണിയെയുമാണ് ഇതിനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്ന് ...

‘എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല, ബാലൻ ഇപ്പോഴും ബാലനായി പെരുമാറുന്നു‘: കോൺഗ്രസിനെയും സർക്കാരിനെയും കടന്നാക്രമിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ...

‘വി സി നിയമനത്തിൽ പങ്കില്ല, മുൻകൈ എടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും‘: രേഖകൾ പുറത്തു വിട്ട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമാണ് കണ്ണൂർ വി.സി പുനർ നിയമനം എന്ന വാർത്തകൾ തെറ്റാണെന്ന് ഗവർണർ ...

ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തൽ; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ...

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുരുക്ക് മുറുകുന്നു; വിസി നിയമനത്തിൽ ഇടപെട്ടതിന്റെ രേഖ പുറത്ത്

തിരുവനന്തപുരം: സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തെ കുറിച്ച് ഗവർണർ നടത്തിയ വിമർശനം പുതിയ മാനങ്ങളിലേക്ക്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസലർ ...

ഗവർണറുടെ നിലപാട് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി; ഗവർണർക്ക് പൂർണ പിന്തുണയെന്ന് കോൺഗ്രസ്

തിരുവനന്തപുരം: സർവ്വകലാശാല നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിന് പിന്തുണയുമായി ബിജെപിയും കോൺഗ്രസും. സംസ്ഥാനത്തെ സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് ...

‘സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം‘; സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ...

107ആം വയസ്സിൽ ‘അക്ഷര മുത്തശ്ശി‘ യാത്രയായി; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും ഗവർണ്ണറും

ഡൽഹി: അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഗീരഥി അമ്മയുടെ ജീവിത യാത്രയിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം ...

കൊടകര കവർച്ചാ കേസിന്റെ മറവിൽ പാർട്ടിയെ തകർക്കാൻ സർക്കാർ ഗൂഢാലോചന; ഗവർണ്ണർക്ക് നിവേദനം നൽകി ബിജെപി

തിരുവനന്തപുരം: കൊടകര കവർച്ചാ കേസിന്റെ മറവിൽ ബിജെപിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി നേതാക്കൾ. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഗവർണ്ണർക്ക് നിവേദനം നൽകി. കൊടകര കവർച്ചാ കേസുമായി ബന്ധിപ്പിച്ച്, ...

കൊവിഡ് വ്യാപനം രൂക്ഷം; ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കേരള ...

അയ്യപ്പനെ വണങ്ങി മലയിറങ്ങി ; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിൽ പങ്കാളിയായി ഗവര്‍ണര്‍

പത്തനംതിട്ട: ശബരിമല അയ്യപ്പനെ ദർശിച്ച് സായൂജ്യമടഞ്ഞ് 'പുണ്യം പൂങ്കാവനം' പദ്ധതിയിൽ പങ്കാളിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി. പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി ...

സുപ്രീം കോടതി വിധി മറികടന്ന് അനധികൃത നിയമനത്തിനായി ഇടപെട്ടു; മന്ത്രി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി

തിരുവനന്തപുരം; അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടെന്നാണ് ...

‘അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം രാജ്യത്തിന്റെ ആവശ്യം‘; വൻതുക സംഭാവന നൽകി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവന നൽകി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഒന്നര ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പത്തനംതിട്ട ശ്രീശാന്താനന്ദമഠം ...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

കോഴിക്കോട്: എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ...

മോഹൻ ഭാഗവത് തിരുവനന്തപുരത്ത്; ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് മോഹൻ ഭാഗവത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ...

ഗവർണ്ണറെ കാണാൻ ക്രിസ്മസ് കേക്കുമായി മന്ത്രിമാർ; സർക്കാർ നയങ്ങളിൽ അതൃപ്തി തുറന്നറിയിച്ച് ഗവർണ്ണർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മന്ത്രിമാർ അദ്ദേഹത്തെ നേരിട്ട് കണ്ടു. ...

പ്രത്യേക സഭാ സമ്മേളനം വിളിക്കാൻ വീണ്ടും സർക്കാർ; ഗവർണ്ണറുടെ നിലപാട് നിർണ്ണായകം

തിരുവനന്തപുരം: കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കവുമായി വീണ്ടും സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist