അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ
ഡേറ്റിംഗ് ആപ്പ് ആയ അരികെയിലൂടെ നിരവധി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് ...