ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരില്‍ മലയാളിയും
ഷിരൂര്‍: ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിൽ മലയാളിയും. കൊല്ലം സ്വദേശി ജോമോൻ ആണ് ഷിരൂരില്‍ ദൗത്യത്തിന്റെ ഭാഗമായത്. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ...