15 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ ത്രിപുരയിൽ; കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി കൂടിക്കാഴ്ച നടത്തി മണിക് സാഹ ; സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ
അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അർജുൻ മുണ്ടയുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ ...