അർജുനായി തിരച്ചിൽ ആറാംദിവസം ; രക്ഷാദൗത്യത്തിനായി സൈന്യം എത്തി
ബംഗളൂരു : മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരച്ചിലിനായി സൈന്യം എത്തി. മേജർ അഭിഷേകിൻറെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ...