അർജുന് വേണ്ടിയുള്ള മൂനാം ഘട്ട തിരച്ചിൽ ഇന്ന്; നിർണായകമായ നാലാം പോയിന്റിൽ ഇന്ന് പരിശോധന
ബെംഗളൂരു: മോശം കാലാവസ്ഥയെ തുടർന്ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന ...