ഷിരൂരിൽ പുഴയോരത്ത് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല ; പരിശോധനാ ഫലം വന്നു
ബംഗളൂരൂ: ഷിരൂരിൽ കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബാണ് പശുവിന്റെ എല്ലാണ് എന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയത്. ഗംഗാവലി ...