17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!
രാജ്യത്തെ മികച്ച കായികതാരങ്ങൾക്കുള്ള ഈ വർഷത്തെ പരമോന്നത ബഹുമതികളിലൊന്നായ അർജുന അവാർഡുകൾ കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ലോകകപ്പ് നേടിയ ചെസ് താരം ദിവ്യ ദേശ്മുഖ്, ഡെക്കാത്‌ലൺ ...











