പാകിസ്താന് വേണ്ടി അതിർത്തി വഴി ആയുധക്കടത്ത് ; പഞ്ചാബിൽ മൂന്ന് പേർ അറസ്റ്റിൽ ; 9 പിസ്റ്റളുകൾ പിടിച്ചെടുത്തു
ചണ്ഡീഗഡ് : പാകിസ്താന് വേണ്ടി പഞ്ചാബ് അതിർത്തി വഴി ആയുധക്കടത്ത് നടത്തിയിരുന്ന ഒരു സംഘത്തെ പിടികൂടി പോലീസ്. അമൃത്സർ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. പാകിസ്താനുമായി ബന്ധമുള്ള ...








