76-ാമത് കരസേനാ ദിനം; ധീരജവാന്മാരുടെ ഓർമയിൽ രാജ്യം; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും
ന്യൂഡൽഹി: രജ്യത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തെയും ത്യാഗത്തെയും ഓർമപ്പെടുത്തി രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുന്നു. കരസേനാ ദിനത്തോടനുബന്ധിച്ച് സെക്കന്ദ്രാബാദിലെ ...