aroor

ഫിഷറീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: അരൂരിൽ ഫിഷറീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു. 46 കാരനായ പ്രമോദ് യു നായരാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയോടെയായിരുന്നു ...

സൗന്ദര്യം കുറഞ്ഞു പോയതിന്റെ പേരിൽ നിരന്തര ഉപദ്രവം; പട്ടിണിയ്ക്കിട്ടു; ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: അരൂരിൽ സൗന്ദര്യമില്ലെന്ന പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കടക്കരപ്പള്ളി സ്വദേശിനി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ...

‘പൂതന’ പരാമർശം തിരിച്ചടിയായെന്ന് സിപിഎം;ശങ്കർ റേയുടെ വിശ്വാസ നിലപാടുകൾക്കും വിമർ‍ശനം

അരൂരില്‍ പൂതനാ പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം.അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്നും പാര്‍ട്ടി വിലയിരുത്തി.അതേസമയം മഞ്ചേശ്വരത്തെ തോല്‍വിയെയും പാര്‍ട്ടി നിശിതമായി വിമര്‍ശിച്ചു.മഞ്ചേശ്വരത്ത് ശങ്കര്‍റേയുടെ വിശ്വാസ ...

‘അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം!’മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയമെന്ന് അഡ്വ. ജയശങ്കര്‍

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അഡ്വ. ജയശങ്കര്‍. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ...

പച്ചയിലും മഞ്ഞയിലും അരിവാൾ ചുറ്റിക ന​ക്ഷ​ത്രം; സിപിഎമ്മിനെ ട്രോളിൽ മുക്കി സോഷ്യൽമീഡിയ

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​രൂ​രി​ൽ ചെ​ങ്കൊ​ടി​ക്ക്​ പ​ക​രം പ​ച്ച​യി​ലും മ​ഞ്ഞ​യി​ലും അ​രി​വാ​ൾ ചു​റ്റി​ക പ​തി​ച്ച കൊ​ടി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ്​ എ​സ്. സ​ജീ​ഷ്​ ന​യി​ച്ച യു​വ​ജ​ന റാ​ലി​യി​ലാ​ണ്​ മ​ഞ്ഞ​യി​ൽ ...

അരൂരില്‍ കാര്‍ കായലിലേക്കു മറിഞ്ഞ് അഞ്ചു പേരെ കാണാതായ സംഭവം; തിരച്ചില്‍ തുടരുന്നു; വാഹനം കണ്ടെടുത്തു

കൊച്ചി: കൊച്ചിയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist