മദ്യനയ അഴിമതി:മനീഷ് സിസോദിയ അഴിക്കുളളിൽ തന്നെ; മാർച്ച് 20 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ അഴിക്കുളളിൽ തന്നെ തുടരും. സിബിഐ കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിൽ ...