പാക് അധീനകശ്മീരിൽ അനീതികൾക്കെതിരെ ശബ്ദമുയർത്തി ജനങ്ങൾ; കൊള്ളനികുതിയ്‌ക്കെതിരെ വൻ പ്രതിഷേധം അണപ്പൊട്ടി
ന്യൂഡൽഹി; പാക് അധീനകശ്മീരിൽ പാകിസ്താൻ സർക്കാരിനെതിരെ വൻ പ്രതിഷേധം കനക്കുന്നു. പാക് അധീന കശ്മീരിലെ മിർപൂർ ജില്ലയിലെ ദദ്യാൽ തഹസിലിലാണ് സംഭവം. സർക്കാർ ചുമത്തുന്ന അന്യായ നികുതിക്കെതിരെയാണ് ...