ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗ് കീഴടങ്ങി
അമൃത്സർ: ഒളിവിലായിരുന്ന ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർ. ദേശീയമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലെ മോഗയിൽ പോലീസ് കസ്റ്റഡിയിലാണ് അമൃത്പാലിപ്പോൾ. ഇയാളെ അസമിലെ ദിബ്രുഗഡിലേക്ക് ...












