സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി
കൊൽക്കത്ത:സന്ദേശ്ഖാലിയിലെ കൂട്ടബലാത്സംഗ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായ അജിത് മെയ്തി അറസ്റ്റിൽ. ഇന്നലെയാണ് ഇയാളെ പിടികൂടിയത്. സന്നദ്ധപ്രവർത്തകന്റെ വസതിയിൽ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാരുന്നു. ...



























