മനുവും ആദമും ആരാധിച്ചത് അള്ളാഹുവിനെ; അള്ളാഹു മാത്രമാണ് ദൈവം; ഇതര മത നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ വിവാദ പരാമർശവുമായി മൗലാന അർഷാദ് മഅദനി; മത നേതാക്കൾ പ്രതിഷേധിച്ച് വേദിവിട്ടു
ന്യൂഡൽഹി: പൊതുപരിപാടിയിൽ വിവാദ പരാമർശവുമായി ജാമിയത് ഉൽമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മഅദനി. അള്ളാഹു മാത്രമാണ് ലോകത്തെ ഒരേയൊരു ദൈവം എന്ന ധ്വനിയിൽ ആയിരുന്നു ...