ദിലീപ് ചിത്രത്തിന് ലൊക്കേഷൻ തേടിയെത്തി; ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു
എറണാകുളം: സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ചിറങ്ങിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുമ്മിലാണ് സംഭവം. മലപ്പുറം കെപുരം മുളക്കിൽ നിമേഷാണ് ചതുപ്പിൽ താഴ്ന്നുപോയത്. സംഭവം ...