2027ഓടെ ആർട്ടിക്കിലെ മഞ്ഞുമലകള്‍ ഉരുകിയേക്കും; ലോകത്തെ ഇത് ബാധിക്കുന്നത് ഇങ്ങനെ
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഏറ്റവും മോശം പരിണിതഫലം അനുഭവിക്കാനൊരുങ്ങുകയാണ് ആർട്ടിക് ധ്രുവപ്രദേശമെന്ന് പഠനങ്ങൾ. 2027-ഓടെ എല്ലാ ഐസും ഉരുകി ആര്‍ട്ടിക് അതിന്റെ ചരിത്രത്തിലെ ആദ്യ വേനല്‍ക്കാലത്തെ നേരിടേണ്ടിവരുമെന്നാണ് ...