സുപ്രീം കോടതി വിധി ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിന്റെ ആത്മാവിനെ ശക്തിപ്പെടുത്തി; ചരിത്രപരമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ ശരിവച്ച സുപ്രീം കോടതി വിധി 'ഏക ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന തത്വത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര ...