‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് ...