അരുണാചൽ ഇന്ത്യയുടെ സംസ്ഥാനം അല്ലേ… ‘എനക്കറിയില്ല മറ്റെന്തെങ്കിലും സംസാരിക്കാമെന്ന്’ ചൈനയുടെ ഡീപ്‌സീക്ക്
ബീജിംഗ്: ആർട്ടിഫിഷൻ ഇന്റലിജൻസ് അരങ്ങുവാഴുന്ന ലോകത്തേക്ക് വമ്പൻ ചെക്കുമായാണ് ചൈന എത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുന്ന ഡീപ്‌സീക് എന്ന എഐ മേഡലാണ് ചൈനയിൽ നിന്ന് എത്തിയിരിക്കുന്നത്. ...