അരുണാചൽ തദ്ദേശ തെരഞ്ഞെടുപ്പിലും ഗംഭീര വിജയം നേടി ബിജെപി; തകർന്നടിഞ്ഞ് പ്രതിപക്ഷം
ഡൽഹി: അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 242 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 187 സീറ്റുകളിലും ബിജെപി വിജയിച്ചു. 6450 ...