കലോത്സവത്തിനിടെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാർ ഉൾപ്പെടെയുള്ള മാദ്ധ്യമപ്രവർത്തകർക്കെതിരെ പോക്‌സോ കേസ്
കൊച്ചി; റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്. തിരുവനന്തപുരത്ത് വച്ച് നടന്ന സ്‌കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെയാണ് ...