അയോദ്ധ്യ രാമക്ഷേത്രപ്രാണപ്രതിഷ്ഠ: ആഘോഷമാക്കി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ നടത്തി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ...