ദെെവം പോലും പൊറുക്കില്ല, കെജ്രിവാളിൻ്റെ ഭാരം 4.5 കിലോഗ്രാം കുറഞ്ഞു; ഡൽഹി മുഖ്യമന്ത്രിയ്ക്ക് ഷുഗറുണ്ടെന്ന് ആംആദ്മി പാർട്ടി; നിഷേധിച്ച് ജയിൽ അധികൃതർ
ന്യൂഡൽഹി: ജയിലിൽ കിടന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായതിനുശേഷം 4.5 കിലോ ഗ്രാം ...