asam khan

നികുതി വെട്ടിപ്പ്; എസ്പി നേതാവ് അസംഖാന്റെ വീടും സ്ഥാപനവും ഉൾപ്പെടെ 30 ഇടങ്ങളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്

മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റേയും ബിനാമികളുടേയും വീടുകളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്. ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമായി 30ഓളം ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് റെയ്ഡ് ...

ശാരീരിക അസ്വസ്ഥതകൾ; അസംഖാൻ ആശുപത്രിയിൽ

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശത നേരിട്ടതിനെ തുടർന്നാണ് അസംഖാനെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ...

നിബന്ധനകൾ ലംഘിച്ചു ; സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ച്‌ യു.പി. സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഏകദേശം ...

അസംഖാനെയും കുടുംബത്തേയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് കോടതി: വീടിന് മുന്നില്‍ നോട്ടീസും പതിച്ചു, അടുത്തത് ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയെന്നും പൊലീസ്

രാംപൂര്‍: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അസംഖാന്‍ ഭാര്യ തന്‍സീന്‍, മകന്‍ അബ്ദുള്ള എന്നിവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് കോടതി. മാത്രമല്ല ഇവരുടെ വീടിന് മുന്നില്‍ നോട്ടീസും ...

ഭൂമി കൈയ്യേറ്റ കേസ് അസംഖാന് തിരിച്ചടി:മുൻകൂർ ജാമ്യപേക്ഷ റാംപൂർ കോടതി തളളി

  സമാജ് വാദി പാർട്ടി എം.പി അസംഖാന് ഭൂമി കൈയ്യേറ്റ കേസിൽ തിരിച്ചടി. റാം പൂർ ജില്ല കോടതി അസംഖാന്റെ മുൻകൂർ ജാമ്യ പേക്ഷ തളളി. റാംപൂരിൽ ...

New Delhi: UP Cabinet Minister Azam Khan during the Jashn-e-Azadi Mushayara organised on his birthday in New Delhi on Tuesday. PTI Photo by Manvender Vashist   (PTI8_16_2016_000228B)

അസംഖാനെയും സംഘത്തെയും ‘മണിച്ചിത്രത്താഴിട്ടു’ പൂട്ടി ആദായനികുതി വകുപ്പ്: എടുത്തത് പുതിയ പത്ത് കേസുകള്‍

രാംപുർ: സമാജ് വാദി പാർട്ടി നേതാവ് അസം ഖാന്റെ ഭൂമാഫിയ ഇടപാടുകൾക്കെതിരെ ആദായ നികുതി വകുപ്പ്. അനധികൃത ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് പത്ത് പുതിയ കേസുകളാണ് അസം ...

നടന്ന് പോകാന്‍ ആവശ്യപ്പെട്ട സബ് ഡിവിഷനല്‍ മജിസ്ട്രേട്ടിനെ ചീത്ത വിളിച്ച് എസ് പി നേതാവ് അസം ഖാന്‍; വീഡിയോ

ലക്‌നൗ: യുപിയിലെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ വിവാദമന്ത്രിയുമായ അസം ഖാന്‍ ഉദ്യോഗസ്ഥനെ ചീത്തവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വോട്ടെടുപ്പു ഫലം പുറത്തുവന്ന പതിനൊന്നാം തീയതി ...

ബുലന്ദ്ഷെഹര്‍ കൂട്ടബലാല്‍സംഗം രാഷ്ട്രീയ ഗുഢാലോചനയെന്ന വിവാദ പരാമര്‍ശത്തില്‍ മന്ത്രി അസം ഖാനെതിരെ കേസെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സംസ്ഥാന മന്ത്രി അസം ഖാന്റെ പരാമര്‍ശം അധിക്ഷേപാര്‍ഹവും അസംബന്ധവുമാണെന്ന് സുപ്രീം കോടതി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ...

ഡല്‍ഹി ഇമാം ആര്‍എസ്എസ് ഏജന്റെന്ന് അസംഖാന്‍

  അസംഖാന്‍ മുസ്ലിം സമുദായത്തിന്റെ തീരാകളങ്കമെന്ന് ഇമാമിന്റെ പ്രസ്താവനയ്ക്ക് മറുപടി ഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി ആര്‍എസ്എസ് ഏജന്റാണെന്ന് ഉത്തര്‍പ്രദേശ് ...

അസംഖാനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്:സംസ്ഥാന സര്‍ക്കാരിന് ,സുപ്രീം കോടതിയുടെ നോട്ടീസ്

രാംപൂര്‍: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെടാനൊരുങ്ങുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist