ആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി ഡി എസ് ജെ പി
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രണ്ടുമാസമായി സമരം നടത്തുന്നആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ്പാർട്ടി (ഡി എസ് ജെ പി). പാർട്ടിയുടെ മഹിളാ വിഭാഗം പ്രസിഡൻറ് ...