അതീഖ് അഹമ്മദിനേയും അഷ്‌റഫിനേയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ ലഖ്‌നൗവിലെത്തി; പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ്
ലഖ്‌നൗ: ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദിനേയും സഹോദരൻ ഖാലിദ് അസീമിനേയും വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് മൂന്ന് പ്രതികളും ലഖ്‌നൗവിൽ എത്തിയിരുന്നതായി അന്വേഷണ സംഘം. ബസിലാണ് പ്രതികൾ പിന്നീട് പ്രയാഗ് ...