രാജ്യം ഭരിക്കുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുലിന്റെ വിചാരം; ഒരു കോടതിക്കും തനിക്കെതിരെ വിധി പറയാൻ കഴിയില്ലെന്ന അഹങ്കാരമാണ് രാഹുലിനുള്ളതെന്നും അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഈ രാജ്യം ഭരിക്കുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിചാരമെന്ന് അശ്വിനി വൈഷ്ണവ് ...