പോലീസ് ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുന്നു; മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ് എടുത്ത നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം; കുട്ടിസഖാക്കൾക്ക് കേരളത്തിൽ എന്തുമാവാമെന്നാണ് സിപിഎമ്മിന്റെ വിചാരമെന്ന് കെ സുരേന്ദ്രൻ
എറണാകുളം: പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് ആർഷോ വിജയിച്ചെന്ന് രേഖപ്പെടുത്തിയ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ് എടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പോലീസ് ...