ഏഷ്യാനെറ്റ് ഓഫീസിലെ പ്രതിഷേധം; എട്ട് എസ്എഫ്‌ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത സംഭവത്തിൽ ...